പൊന്നാനി ചമ്രവട്ടം പൊറത്തൂർ ഓളങ്ങാട്ട് വീട്ടിൽ പൗലോസ് ഭാര്യ ഏലിയാമ്മ പൗലോസ് (86)അന്തരിച്ചു.


 പൊന്നാനി : ചമ്രവട്ടം പൊറത്തൂർ ഓളങ്ങാട്ട് വീട്ടിൽ പൗലോസ് ഭാര്യ ഏലിയാമ്മ പൗലോസ് (86)അന്തരിച്ചു. വടവുകോട് എത്തപ്പാടത്ത് കുടുംബാംഗമാണ്. 

സംസ്ക്കാരം വ്യാഴാഴ്‌ച 3-ന് എറണാകുളം കിഴക്കമ്പലം സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

മക്കൾ: ബിനി (റിട്ട. അധ്യാപിക ജിയുപിഎസ് മുളക്കുളം), 

ബിനോയ് പോൾ (ഹെഡ് മാസ്റ്റർ എഎൽപിഎസ് കളൂർ തിരൂർ (മലപ്പുറം). 

മരുമക്കൾ: ബേബി കെ.സി. (റിട്ട.ഹെഡ്‌മാസ്റ്റർ ജിഎൽപിഎസ് നെച്ചൂർ പിറവം), 

ബിന്ദു അബ്രാഹം (അധ്യാപിക ജിയുപിഎസ് ചമ്രവട്ടം പൊന്നാനി (മലപ്പുറം)..

Post a Comment

Previous Post Next Post