വാണിജ്യ പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്


 വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ വീണ്ടും വർധനവ്. 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 49 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടർ വില 1698 രൂപയിൽ നിന്ന് 1747 രൂപയായി ഉയർന്നു. ഹോട്ടലുകൾ, ബേക്കറികൾ, കാറ്ററിംഗ് യൂണിറ്റുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാകും

Post a Comment

Previous Post Next Post