ചാലിശ്ശേരി സ്വദേശി പെരിന്തൽമണ്ണ അങ്ങാടിപ്പുറം താമസിക്കുന്ന പുലിക്കോട്ടിൽ പരേതനായ വർഗ്ഗീസ് മകൻ പി.വി റോബർട്ട് (റോബി 56 വയസ്സ് ) അന്തരിച്ചു.


 ചാലിശ്ശേരി സ്വദേശി പെരിന്തൽമണ്ണ അങ്ങാടിപ്പുറം താമസിക്കുന്ന പുലിക്കോട്ടിൽ പരേതനായ വർഗ്ഗീസ് മകൻ പി.വി റോബർട്ട് (റോബി 56 വയസ്സ് ) അന്തരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ സ്കൂൾ അധ്യാപകനായിരുന്നു.

 സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2 ന് ചാലിശേരി സെൻ്റ് ലൂക്ക്സ് CSI ചർച്ച് സെമിത്തേരിയിൽ നടക്കു

ഭാര്യ...ഷൈനി 

മക്കൾ...അനഘ റോബി ,ചിരാഗ് റോബി 

സഹോദരങ്ങൾ..പ്രേമ , മോഹനൻ,  

ശോഭന , ഡോ. ബോസ്

Post a Comment

Previous Post Next Post