റിട്ട: ഹവിൽദാർ റ്റി. ഐ പോൾസൺ അന്തരിച്ചു


 അക്കിക്കാവ്: ഇന്ത്യൻ സൈന്യത്തിലെ ആർട്ടിലറി വിഭാഗത്തിൽ നിന്ന് വിരമിച്ച ഹവിൽദാർ അക്കിക്കാവ് ഐശ്വര്യ ഗാർഡൻസിൽ തറയിൽ പരേതനായ ഇട്ടൂപ്പ് മകൻ പോൾസൺ (68) അന്തരിച്ചു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പഴഞ്ഞി ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: മണി (പെരുന്തുരുന്തി പുലിക്കോട്ടിൽ കുടുംബാംഗം).



.

Post a Comment

Previous Post Next Post