കല്ലുപുറം സ്വദേശി ചങ്ങനാശ്ശേരി ഫേൻസി ഗിഫ്റ്റ് ഹൗസ് സ്ഥാപന ഉടമ പുലിക്കോട്ടിൽ പരേതനായ വർഗ്ഗീസ് മകൻ വിൽസൻ ( 70 ) അന്തരിച്ചു.
സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 3.30 ന് അരമന പടിയിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് മോർ കുളങ്ങര മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും
ഭാര്യ : ഷേബ
മക്കൾ : വിബി , സബി
മരുമക്കൾ : മെജോയ് , ജിക്കു



