ചാലിശ്ശേരി കവുക്കോട് തെക്കേക്കര ഇടയത്ത് മുഹമ്മദ്‌ ഹനീഫ (80) നിര്യാതനായി

 ചാലിശ്ശേരി കവുക്കോട് തെക്കേക്കര ഇടയത്ത് മുഹമ്മദ്‌ ഹനീഫ (80) നിര്യാതനായി

ഖബറടക്കം നടത്തി

ഹരിത പാടശേഖരം സെക്രട്ടറിയായിരുന്നു

ഭാര്യ :കുഞ്ഞുമോൾ.

മക്കൾ :ഷെറിൻ, മുംതാസ്, നബീൽ, പരേതയായ ബിന്ദിയ.

മരുമക്കൾ :ഷെഹീറ, നാസർ, 

മുബാറക്, റമീസ.

Post a Comment

Previous Post Next Post