കുന്നംകുളം നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എ.സി മൊയ്തീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.


 കുന്നംകുളം നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എ.സി മൊയ്തീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

വരണാധികാരി ജില്ലാ ലേബർ ഓഫീസർ സി.പി ബബിതക്ക് മുമ്പാകെ സമർപ്പിച്ചു.

സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എം.എം വർഗ്ഗീസ്സി, പി ഐ എം മണ്ഡലം സെക്രട്ടറി എം.എൻ സത്യൻ, സി പി ഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, എൻസിപി ജില്ലാ സെക്രട്ടറി ഇ.എ ദിനമണി, സി പി ഐ എം ഏരിയ സെക്രട്ടറിമാരായ കെ.ഡി ബാഹുലേയൻ, കെ കൊച്ചനിയൻ, കോൺഗ്രസ്സ് എസ് മണ്ഡലം പ്രസിഡണ്ട് റഫീക് തങ്ങൾ, കേരള കോൺഗ്രസ്സ് - B മണ്ഡലം പ്രസിഡണ്ട് കെ.കെ സുബ്രഹ്മണ്യൻ, നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ. നൗഷാദ്, ബിന്ദു ഗിരീഷ് , മുൻ നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, നഗരസഭ വൈസ് ചെയർമാൻ പി.ജി ജയപ്രകാശ് എന്നിവർ അനുഗമിച്ചിരുന്നു.

Post a Comment

Previous Post Next Post