ചാലിശ്ശേരിയിൽ വിശ്വവാണി മിഷനറി മീറ്റ് 2026 ഇന്ന്

ചാലിശ്ശേരിയിൽ വിശ്വവാണി മിഷനറി മീറ്റ് 2026 ഇന്ന് 
 ചാലിശ്ശേരി ഗത്‌സമൻ പ്രെയർ ഫെല്ലോഷിപ്പ് ഹാളിൽ വെച്ച് ഇന്ന് വൈകീട്ട് ആറിന് വിശ്വവാണി മിഷനറി മീറ്റ് 2026 നടക്കും

വിശ്വവാണി സ്റ്റേറ്റ് കോർഡിനേറ്റർ ഇവാ. ബിജു വർഗ്ഗീസ് വചന സന്ദേശം നൽകും



വിശ്വവാണി ഗായക സംഘത്തിൻ്റെ സംഗീത ശൂശ്രൂഷയും , മിഷനറി അനുഭവ സാക്ഷ്യവും ഉണ്ടാകും

Post a Comment

Previous Post Next Post