ശബരിമല: മേട വിഷു ദിനത്തിൽ വിഷുക്കണി ദർശന ത്തിനായി ശബരിമല നട ബുധനാഴ്ച പുലർച്ചെ നാലിനു തുറക്കും. 4.05 മുതൽ രാവിലെ ഏഴുവരെ ഭക്തർക്കു വിഷുക്കണി ദർശനത്തിന് അവസരമുണ്ടാകും. ഏഴിനു ശേഷമാണ് അഭിഷേകവും ഉഷഃപൂജയും. വിഷുദിനത്തിൽ രാവിലെ എട്ടു മുതൽ 11 വരെയാണ് നെയ്യഭിഷേകം. 17നു സഹസ്രകലശ പൂജയും 18 നു സഹ സ്രകലശാഭിഷേകവും നടക്കും. വിഷു മേടമാസ പൂജകൾ പൂർത്തിയാക്കി 18നു രാത്രി പത്തിനു നടയടയ്ക്കും.