ഞാങ്ങാട്ടിരി തെക്കുംകര പരേതനായ യൂസഫ് ഹാജി മകൻ മുഹമ്മദ് ഹനീഫ (57) അന്തരിച്ചു

 ഞാങ്ങാട്ടിരി തെക്കുംകര പരേതനായ യൂസഫ് ഹാജി മകൻ മുഹമ്മദ് ഹനീഫ (57) അന്തരിച്ചു

മാട്ടായ യെസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡയറക്ടറാണ്.ഖബറടക്കം വ്യാഴാഴ്ച 4.30ന് ഞാങ്ങാട്ടിരി ബദ് രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

മാതാവ്: ആസ്യ.

ഭാര്യ: സ്വാബിറ.

മക്കൾ :മുഹമ്മദ് യാസർ,

മുഹമ്മദ് മിഹ് റാജ്,

നഫീസത്തുൽ മിസ്'രിയ,

യൂസഫ് അലി.

സഹോദരങ്ങൾ: അഷറഫ് അലി, അബൂബക്കർ സിദ്ദീഖ്, അബ്ബാസ്, ഹക്കീം ബുഖാരി.

Post a Comment

Previous Post Next Post