ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്തിന് പിൻവശം താമസിക്കുന്ന അയ്യ പറമ്പിൽ തങ്ക(57) അന്തരിച്ചു.

 ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്ര മൈതാനത്തിന് പിൻവശം താമസിക്കുന്ന അയ്യ പറമ്പിൽ തങ്ക(57) അന്തരിച്ചു.

സംസ്കാരം ഇന്ന്  രാവിലെ 10 മണിക്ക് ഷൊർണ്ണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും.

ഭർത്താവ് :പരേതനായ

ഭാസ്കരൻ.

മക്കൾ :

മേഘന,ശില്പ.

മരുമക്കൾ :

മണികണ്ഠൻ,രവീന്ദ്രൻ.

.

Post a Comment

Previous Post Next Post