പഴഞ്ഞി കാഞ്ഞിരതിങ്കൽ മേക്കാട്ടുകുളങ്ങര പരേതനായ ഇയ്യുകുട്ടി മകൻ ജയിംസ് (78) അന്തരിച്ചു
സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 5 ന് പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും
ഭാര്യ: പരേതയായ ജെസി
മക്കൾ : ജെയ്മോൻ (എ. ജെ ടോയ്‌സ് എറണാകുളം . KDFE സെക്രട്ടറി )
ജെയേഷ് ( പ്രീമിയർ ഫേൻസി എറണാകുളം KDFE മെമ്പർ )
ജെറീഷ് ( സോഫ്‌റ്റ് വെയർ എഞ്ചീനിയർ കാക്കനാട് )
മരുമക്കൾ : അനു , സൗമ്യ , മരിയ നിഷേൽ



