Home കൂറ്റനാട് മതുപ്പുള്ളി മഹല്ലിൽ തെക്കേകര മാണിക്യകുന്ന്, ചരപ്പറമ്പിൽ ആലു (കുഞ്ഞിമാനു - 87) അന്തരിച്ചു. byWELL NEWS •April 21, 2026 0 കൂറ്റനാട് മതുപ്പുള്ളി മഹല്ലിൽ തെക്കേകര മാണിക്യകുന്ന്,ചരപ്പറമ്പിൽ ആലു (കുഞ്ഞിമാനു - 87) അന്തരിച്ചു.ഭാര്യ : ഖദീജമക്കൾ : അബുബക്കർ ( യു എ ഇ)അബ്ദുൾ കരീം (യു എ ഇ ) അബ്ദുൾ സലിം (കുവൈത്ത്) അലി,അഷ്‌റഫ് (യു എ ഇ )മരുമക്കൾ: ഫിജിയഹയറുന്നിസ,നിഷ,ആബിദ,മുബീന Facebook Twitter