ഊർജസ്വലനായ കാഴ്ചപാടുള്ള ചെറുപ്പക്കാരനാണ് വി എസ് ജോയ് എന്ന് വി എം സുധീരൻ.


 ഊർജസ്വലനായ കാഴ്ചപാടുള്ള ചെറുപ്പക്കാരനാണ് വി എസ് ജോയ് എന്ന് വി എം സുധീരൻ. ജോയിയെ പോലെയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടാൽ തവനൂരിനെ പറ്റി വിവാദങ്ങല്ല മറിച്ച് നല്ലത് ചർച്ച ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു . പോത്തനൂർ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരീം പോത്തനൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അബ്‌ദുൾ സമദാനി എം പി മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കൊളക്കാടൻ, സുരേഷ് പൊൽപ്പക്കര, ഇബ്രാഹിം മുതൂർ, അബ്ദുള്ളകുട്ടി, കുഞ്ഞാപ്പ , പത്തിൽ അഷറഫ്, ഖാസിം ഫൈസി, സലാം പോത്തന്നൂർ, ദാവൂദ്, ഹക്കിം എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post