വളാഞ്ചേരി: സമൂഹമാധ്യമങ്ങളില്‍ മുഖംമൂടി ധരിച്ച് ആളുകളെ വെല്ലുവിളിച്ചിരുന്ന വ്‌ലോഗര്‍ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്.തുടര്‍ച്ചയായ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാര്‍ശചെയ്തു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.