പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുന്നാൾ ആലോഷത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പാവറട്ടി തിരുനാൾ വെടിക്കെട്ടുകൾ ഒഴിവാക്കുന്നതിന് പള്ളി കമ്മിറ്റിയും, തിരുന്നാൾ ആലോഷകമ്മിറ്റിയും തീരുമാനിച്ചത്. വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലെയും മെയ് മൂന്ന് എട്ടാമിട തിരുനാളിലെയും വെടിക്കെട്ടുകളാണ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത്.