പഴഞ്ഞി പട്ടിത്തടം ചീരൻ ലിംസൺ മകൻ ലിയോൺ നിര്യാതനായി

 

പഴഞ്ഞി പട്ടിത്തടം ചീരൻ ലിംസൺ മകൻ ലിയോൺ നിര്യാതനായി. മൂന്ന് വയസ്സായിരുന്നു. ലിയ മാതാവും, ലിബിയ സഹോദരിയുമാണ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 11ന് പഴഞ്ഞി മാർത്തോമ്മ ഇമ്മാനുവേൽ പള്ളിയിൽ

Post a Comment

Previous Post Next Post