ചാലിശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി നടത്തി
തൃത്താല നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്ത് റാലി നടത്തി. മെയിൻ റോഡ് സെൻററിൽ തിങ്കളാഴ്ച വൈകിട്ട് നടന്ന യോഗം പ്രൊഫസർ എം എം നാരയണൻ ഉദ്ഘാടനം ചെയ്തു
ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി എം ബി രാജേഷ് , എൽ ഡി സഎഫ് നേതാക്കൾ എന്നിവർ പ്രസംഗിച്ചു നൂറുകണക്കിന് ആളുകൾ പങ്കെടുത്തു



