മാതൃഭൂമി ഒരുക്കുന്ന പൂരചിത്രം 2026 ഏപ്രിൽ 25

തൃശൂർ പൂരത്തോടനുബന്ധിച്ച് മാതൃഭൂമിയും തിരുവമ്പാടി പാറമേക്കാവ് ദേവസ്വവും സംയുക്തമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നതാണ് ചിത്ര രചന മത്സരം


തൃശൂർ വി.കെ എൻ മേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ രാവിലെ 10 മുതൽ 12 വരെ


തൃശൂർജില്ലയിലെ എൽ.പി. , യു പി , ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം
രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും.

Post a Comment

Previous Post Next Post