തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം;മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു


 തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം'മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു.എടപ്പാള്‍ തട്ടാന്‍പടി തറക്കല്‍ താമസിച്ചിരുന്ന ചൊങ്ങളത്തേല്‍ വിജയന്‍(58)ആണ് മരിച്ചത്.മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച് സംസ്കരിക്കും

Post a Comment

Previous Post Next Post