കൂറ്റനാട്: തൃത്താല-കൂറ്റനാട് റോഡിലെ ആട് വളവ് ഭാഗത്ത് ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. നാഗലശ്ശേരി തെക്കെ വാവന്നൂർ സ്വദേശിയായ കുന്നുംപാറ വളപ്പിൽ ഷംസുദ്ദീൻ്റെ മകൻ സിറാജുദീൻ(28) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
തൃത്താലയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
byWELL NEWS
•
0



