വിവാഹദിനത്തിൽ വിവാഹവേഷത്തി ലെത്തി വോട്ട് രേഖപ്പെടുത്തി നവദമ്പതികൾ.


 ഇരിങ്ങാലക്കുട: വിവാഹദിനത്തിൽ വിവാഹവേഷത്തി ലെത്തി വോട്ട് രേഖപ്പെടുത്തി നവദമ്പതികൾ. 

മുല്ലക്കാട് സ്വദേശി കരപറമ്പിൽ വീട്ടിൽ ജോസ്-ഷൈനി ദമ്പ തികളുടെ മകൾ സിജിനയും, കോഴിക്കോട് എഴുത്താനികുന്നേൽ വീട്ടിൽ മാത്യു-മാർഗരറ്റ് ദമ്പതികളുടെ മകനും

സീരിയൽ താരവുമായ ഡേവീഡുംതുറവൻകുന്ന്സ്കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ 11. 30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലായിരുന്നു വിവാഹം. വിവാഹത്തിനുശേഷം ഉച്ചതിരിഞ്ഞ് 3.30ന് വോട്ട് ചെയ്യുവാൻ സ്കൂ‌ളിലേക്ക് എത്തുകയായിരുന്നു

Post a Comment

Previous Post Next Post