തൃത്താല നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ വോട്ട് രേഖപ്പെടുത്തി

 തൃത്താല നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ വോട്ട് രേഖപ്പെടുത്തി 

തിരൂർ മണ്ഡലത്തിലെ വളവന്നൂർ പഞ്ചായത്തിലെ പാറക്കൽ AMUP സ്കൂളിലെ ബൂത്ത് നമ്പർ 24ൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. രാവിലെ തന്നെ ബൂത്തിലെത്തി വോട്ടവകാശം വിനിയോഗിച്ച അദ്ദേഹം ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post