തിരുവനന്തപുരം: 16-ാം കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച എല്ലാ അംഗങ്ങൾക്കും പത്ര ദൃശ്യ ഡിജിറ്റിൽ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന കേരള മീഡിയ പേഴ്സൺസ് യൂണിയൻ (KMPU) സംസ്ഥാന കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
സംസ്ഥാന കമ്മിറ്റി പ്രസിഡൻ്റ് പീറ്റർ ഏഴിമല (കണ്ണൂർ), സംസ്ഥാന ജനറൽ സെക്രട്ടറി വി. സെയ്ദ് (മലപ്പുറം), ട്രഷറർ ഹർഷകുമാർ (തിരുവനന്തപുരം) എന്നിവരാണ് അഭിനന്ദനം അറിയിച്ചത്.
ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷകളും ഉയർത്തിപ്പിടിച്ച് വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.



