ചാലിശ്ശേരിയിൽ മുഹമ്മദ് ഹനീഫ അനുസ്മരണം ശനിയാഴ്ച 3 മണിക്ക്

ചാലിശ്ശേരി പഞ്ചായത്ത് ഹരിത പാടശേഖര സമിതി സെക്രട്ടറിയും,പാടശേഖര സമിതികളുടെ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹിയും ആയിരുന്ന മുഹമ്മദ് ഹനീഫയുടെ അനുസ്മരണം ശനിയാഴ്ച നടക്കും.


  ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഹാളിൽ പാടശേഖര സമിതികളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 

വൈകീട്ട് 3 മണിക്ക് അനുസ്മരണം നടക്കും.


.ജനപ്രതിനിധികൾ പാടശേഖര സമിതി പ്രതിനിധികൾ, കൃഷിക്കാർ,നാട്ടുകാർ എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post