കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറിയായ തിരൂർ സാറാ സ്ട്രീറ്റിൽ ഋതു ഭവനത്തിൽ പരേതനായ നാരായണൻ മകൻ ഹരിഹരൻ എം എൻ . (58) അന്തരിച്ചു

 കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറിയായ തിരൂർ സാറാ  സ്ട്രീറ്റിൽ ഋതു ഭവനത്തിൽ പരേതനായ നാരായണൻ മകൻ ഹരിഹരൻ എം എൻ . (58) അന്തരിച്ചു  

സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും. 

ഭാര്യ : ബിന്ദു.C.A. (തൃശൂർ എൻജിനിയറിങ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ)

മക്കൾ : സൈറാ ഹരി ,

റെഹിൻ ഹരി, 

റിഹാൻ ഹരി 

മരുമകൻ: ആനന്ദ് 

സഹോദരങ്ങൾ

കനകാംബരൻ. എം എൻ 

ഷീജ എം എൻ

Post a Comment

Previous Post Next Post