കുമരനല്ലൂർ : കക്കിടി പരേതനായ അബ്ദുള്ള കുട്ടി ഭാര്യ ചക്കായിൽ ആയിഷ (82) അന്തരിച്ചു.
ഖബറടക്കം ഞായറാഴ്ച രാവിലെ 11 ന് അറക്കൽ പള്ളി ഖബർസ്ഥാനിൽ നടക്കും.
.മക്കൾ : മുഹമ്മദലി, ഷക്കീർ, നൂറുദ്ദീൻ, അബ്‌ദു സലാം, ഷറഫുദ്ദീൻ ,താജുന്നിസ, സുഹ്‌റ ( വാട്ടർ അതോറിറ്റി എടപ്പാൾ )
മരുമക്കൾ: സുഹറ, ശമിത, ഖദീജ, റസിയ, ജംഷിയ, ജമാലുദ്ദീൻ, അബ്‌ദുസ്സലീം



