സിപിഐ എം നേതാവായിരുന്ന
പി. എസ് ആൻഡ്രി ചരമ അനുസ്മരണം ഞായറാഴച നടക്കും.
കൂനമൂച്ചി സെൻററിൽ ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണം
സിപിഐഎം സംസ്ഥാന കമ്മറ്റി അംഗം
എൻ. എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.
ജില്ലാ കമ്മിറ്റി അംഗങ്ങളായ
പി.എൻ മോഹനൻ , വി.കെ ചന്ദ്രൻ ,
സിപിഎം ഏരിയ സെക്രട്ടറിപി.ടി മുഹമ്മദ് മാസ്റ്റർ,
ടി.പി കുഞ്ഞുണ്ണി,
പി.ആർ കുഞ്ഞുണ്ണി,
കെസിഇയു ജില്ലാ സെക്രട്ടറി രാജേഷ് ,വിജയമ്മ ടീച്ചർ'
തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.



