പെരുമണ്ണൂർ: പെരുമണ്ണൂർ പോസ്റ്റ് ഓഫിസിന് സമീപം ചേരത്തുവളപ്പിൽ സി.എസ് മൊയ്തു അന്തരിച്ചു
ഹിദായത്ത് സ്വിബിയാൻ മദ്രസ്സയുടെയും പള്ളിയുടെയും മുൻ പ്രസിഡന്റും, പൊതുപ്രവർത്തകനും ബിസിനസ്സുകാരനുമായിരുന്നു.
കബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കൂറ്റനാട് കേന്ദ്ര മഹല്ല് ജുമാ മസ്ജിദിൽ നടക്കും.
ഭാര്യ: ഖദീജ
മക്കൾ: ഷാമില, ഷക്കീല, സജീർ സി മൊയ്തു (അബുദാബി), ഷമീറ



