സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. അന്തിമ തീരുമാനത്തിനായി ഹൈക്കമാന്‍ഡ് നിരീക്ഷകരെ ഇന്ന് തീരുമാനിക്കും5 വര്‍ഷം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവര്‍ത്തനം, ടീം യുഡിഎഫിനെ ഒരുക്കിയതില്‍ നിര്‍ണായക പങ്ക് എന്നിവ വിഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കരുത്താകും. 25 വര്‍ഷമായി പറവൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം. ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ പിന്തുണ. കൃത്യതയാര്‍ന്ന ഇലക്ഷന്‍ മാനേജ്‌മെന്റ് എന്നിവയും സതീശന് ഗുണം ചെയ്യും.