കുന്നംകുളം ടൗണിൽ പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു


കുന്നംകുളം ടൗണിൽ വാഹനാപകടം ഒരാൾ മരിച്ചു.
കുന്നംകുളം ടൗണിൽ പട്ടാമ്പി റോഡിൽ സ്കൂട്ടറും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ കിഴൂർ സ്വദേശി മരിച്ചു. കിഴൂർ വടക്കേ തലക്കൽ സാബു (49 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. ലോറി തട്ടി ഇയാൾ റോഡിലേക്ക് തലയടിച്ചു വീഴുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിൽ.

Post a Comment

Previous Post Next Post