ഷൊർണുർ :പാലക്കാട് ഡിവിഷനിലെ വിവിധ സ്‌ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷൊർണൂർ - നിലമ്പൂർ മെമു (നമ്പർ: 66325) ഈ മാസം *10, 17, 24, 31* തീയതികളിൽ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.
ട്രാക്ക് അറ്റകുറ്റപ്പണി: ഷൊർണൂർ – നിലമ്പൂർ മെമു റദ്ദാക്കി.
byWELL NEWS
•
0



