എരുമപ്പെട്ടി, കടങ്ങോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം; 6 വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് കടിയേറ്റു. എരുമപ്പെട്ടി തിപ്പല്ലൂർ തച്ചാട്ടിരി മനോജിന്റെ മകൾ അധിരിത, കാണിപ്പയ്യൂർ സ്വദേശി അമ്പലത്തിങ്കൽ ബാബുരാജിന്റെ മകൻ ആദിദേവ് (6), കടങ്ങോട് മണ്ടംപറമ്പ് ചുള്ളിവളപ്പിൽ ബാലൻ, മനപ്പടി പൂവ്വത്തിങ്കൽ അനിലൻ എന്നിവർക്കാണ് കടിയേറ്റത്.