സ്വര്‍ണവില ഇടിഞ്ഞു


 അതിവേഗം കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവില താഴേക്കിറങ്ങുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവില ഇടിവിലായിരുന്നു. കഴിഞ്ഞ ദിവസം മാത്രം മൂന്ന് തവണയായി വില കൂടിയെങ്കിലും ഇന്ന് വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. 280 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

Post a Comment

Previous Post Next Post