ഐ.എൻ.ടി.യു.സി.ഇന്ത്യയിലെ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ലാന്നെന്ന് ;വി.ടി.ബൽറാം

ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ലായ ഐ.എൻ.ടി.യു.സി.സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ തൊഴിലാളി സമൂഹത്തിന്റെ ഉന്നമനത്തിനായി ശബ്ദമുയർത്തിയ ഒരേയൊരു തൊഴിലാളി പ്രസ്ഥാനമാണെന്നും, ഐ.എൻ.ടി.സി.യുടെ പ്രവർത്തന മാതൃക ലോകരാജ്യങ്ങളിലെ തൊഴിലാളി വർഗ്ഗത്തിന് ഉദാത്ത മാതൃകയാണെന്നും മുൻ എം.എൽ.എ.യും, കെ.പി.സി.സി. വൈസ് പ്രസിഡന്റുമായ വി.ടി.ബൽറാം പറഞ്ഞു.


ഐ.എൻ.ടി.യു.സി.തൃത്താല.റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃത്താലയിൽ നടത്തിയ മെയ്ദിന റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വി.ടി.ബൽറാം. 


ഐ.എൻ.ടി.യു.സി.തൃത്താല റീജിയണൽ പ്രസിഡന്റ് ടി.പി.മണികണ്ഠന്റെ അധ്യക്ഷത വഹിച്ചു.


ഐ.എൻ.ടി.യു.സി.സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്ദുള്ളക്കുട്ടി,

യുഡി.എഫ്.നിയോജകമണ്ഡലം ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.കെ.സുനിൽകുമാർ,


ഡി.സി.സി.ജനറൽ സെക്രട്ടറിമാരായ പി.വി.മുഹമ്മദ് അലി,കെ.ബാബുനാസർ,പി.മാധവദാസ്,പി.ബാലൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ഫാറൂഖ്,കെ.വിനോദ് റഷീദ് കൊഴിക്കര, ഐ.എൻ.ടി..യു.സി. ജില്ലാ ജനറൽ സെക്രട്ടറിമാരായ അസൈനാർ കണിക്കരത്ത്,പി. പി.കബീർ,വി. പി.അഷറഫ്,കെ.പി. ബാലൻ,തൃത്താല-പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റുമാരായ ജയന്തി വിജയകുമാർ-ടി.ശശിരേഖ,കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാർ,ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡണ്ടുമാർ എന്നിവർ സംസാരിച്ചു.
 

Post a Comment

Previous Post Next Post