ബിജെപി അയിനൂർ ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .


 പഴഞ്ഞി : ബിജെപി അയിനൂർ ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സെൻ്റിൽ പതാക ഉയർത്തി. ബിജെപി കുന്നംകുളം മണ്ഡലം പ്രസിഡൻ്റ് പി ജെ ജെബിൻ അധ്യക്ഷത വഹിച്ചു. റിട്ട ആർമി സുബേദാർ കെ എ മോഹൻ പതാക ഉയർത്തി.തുടർന്ന് ദേശീയ ഗാനവും ദേശീയ ഗീതവും ആലപിച്ചു . മധുര വിതരണവും നടത്തി.

അരുൺ ഗഗനൻ, തോംസൺ റ്റി ബി , ജിതിൻ സി വിജയൻ , അജിത് പി ജി , ലവീഷ് റ്റി ജി , സന്തോഷ് ചന്തു , മോഹനൻ എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post