തൃശ്ശൂർ പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.


 തൃശ്ശൂർ പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.


തൃശ്ശൂർ പാട്ടുരായ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തൃശ്ശൂർ വെളുത്തൂർ സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത്.

വൈകീട്ട് ആറരയോടെയാണ് സംഭവം. 



കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ പുറത്തേക്കിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. തൃശ്ശൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

Post a Comment

Previous Post Next Post