കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗംനടത്തി


 *കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗംനടത്തി:-* 


 


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗം തൃത്താല മണ്ഡലം പ്രസിഡൻ്റ് കെ ആർ ബാലൻ ഉദ്ഘാടനം ചെയ്തു.

 യൂണിറ്റ് പ്രസിഡൻ്റ് എം.എം അഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു.



 2024 -26 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു 


പുതിയ പ്രസിഡൻ്റായി എം.എം അഹമ്മദുണ്ണി ജനറൽ സെക്രട്ടറിയായി ഷബീർ ചാലിശ്ശേരി, ട്രഷറർ ബിനോയ് എന്നിവരെ തിരഞ്ഞെടുത്തു.



മുഖ്യ ഭരണാധികാരി ബാബു കുടുംബിനി, യൂണിറ്റ് ജനറൽ സെക്രട്ടറി ഷബീർ പി.ഐ, ട്രഷറർ ബിനോയ് ഡേവിഡ്, തൃത്താല മണ്ഡലം സെക്രട്ടറി മുജീബ്, തൃത്താല മണ്ഡലം ട്രഷറർ കരീം, കുമ്പിടി യൂണിറ്റ് രക്ഷാധികാരി ഇബ്രാഹിംകുട്ടി, യൂണിറ്റ് സെക്രട്ടറി റഫീഖ് , കബീർ എം.എം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post