തമിഴ്നാട് സർക്കാർ
5 കോടിരൂപ കൈമാറി
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട് പ്രഖ്യാപിച്ച അഞ്ച് കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. തമിഴ്നാട് പൊതുമരാമത്ത് തുറമുഖം വകുപ്പ് മന്ത്രി ഇ.വി.വേലുവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തമിഴ്‌നാടിൻ്റെ സംഭാവന കൈമാറിയത്.
Tags:
STATE NEWS


