ഇന്ന് ഉച്ചക്കുണ്ടായ ശക്തമായ കാറ്റിൽ കൂറ്റനാട് പട്ടാമ്പി റോഡിൽ മരക്കൊമ്പ് പൊട്ടിവീണു


 


കൂറ്റനാട് : ഇന്ന് ഉച്ചക്കുണ്ടായ ശക്തമായ കാറ്റിൽ കൂറ്റനാട് പട്ടാമ്പി റോഡിൽ മരക്കൊമ്പ് പൊട്ടിവീണു.ഉച്ചക്ക് ഒരു മണിയോടെയാണ് ബസ്സ്‌ സ്റ്റാന്റിന് സമീപം റോഡരികിലെ ബദാം മരത്തിന്റെ വലിയ കൊമ്പാണ് റോഡിലേക്ക് പൊട്ടി വീണത്. സംഭവസമയത്ത് യാത്രക്കാരാരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

Post a Comment

Previous Post Next Post