അറിയിപ്പ്


 തൃത്താല മണ്ഡലത്തിൽ ജൂലായ് 30, 2024 നിലവിലെ മഴ കൂടിയിട്ടുള്ള ഈ സാഹചര്യത്തിൽ ഭാരതപ്പുഴ അടക്കം വിവിധ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. ശക്തമായ അടിയൊഴുക്കുള്ള ഇത്തരം പ്രദേശങ്ങളിലേക്ക് കാഴ്ച കാണാൻ എന്ന പേരിൽ പോലും ആരും പ്രവേശിക്കരുത കുടുംബസമേതം ഉള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക. തൃത്താല മേഖലയിലെ വെള്ളിയാങ്കല്ല് റെഗുലേറ്റർ ബ്രിഡ്‌ജ്, പട്ടാമ്പി പാലം എന്നിവിടങ്ങളിൽ സന്ദർശനം നിലവിലെ അവസ്ഥയിൽ പോലീസിന്റെ വിലക്ക്. ദയവായി അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ഇത്തരം സാഹചര്യങ്ങളിൽ സന്ദർശനം നടത്താതിരിക്കുക. നിലവിലെ ഭാരതപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലെ കടവുകളിൽ കുളിക്കാനായോ മറ്റ് ആവശ്യങ്ങൾക്കോ ഇപ്പോഴത്തെ സാഹചര്യത്തിൽ ആരും തന്നെ ഇറങ്ങരുത്.

Post a Comment

Previous Post Next Post