വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ വയനാടി ന് അഞ്ച് കോടി രൂപ അടിയന്തര ധനസാ ഹായം അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഖ്യമന്ത്രിയെ ഫോണി ൽ ബന്ധപ്പെട്ട സ്റ്റാലിൻ ദുരിതാശ്വാസ പ്രവ ർത്തനത്തിന് എല്ലാ പിന്തുണയും വാഗ്ദാ നം ചെയ്തു.
മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർ ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്ര ത്യേക സംഘത്തെ രക്ഷാപ്രവർത്തനത്തി ന്റെ ഏകോപനത്തിനായി വയനാട്ടിലേക്ക് അയയ്ക്കും.
ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദ ഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ വർത്തകരുമുണ്ടാകും. തമിഴ്നാട്ടിൽനിന്ന് അവശ്യവസ്തുക്കളും വയനാട്ടിലെത്തി ക്കും.
Tags:
STATE NEWS


