ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.ചങ്ങരംകുളം കല്ലുര്‍മ്മ സ്വദേശി കിഴക്കേതില്‍ റഫീക്കിന്റെ മകന്‍ 23 വയസുള്ള ആഷിക്ക് ആണ് മരിച്ചത്.കാണാതായ ചിയ്യാനൂര്‍ സ്വദേശി സച്ചിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്

Post a Comment

Previous Post Next Post