കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം.


 കുമരനെല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം.


ജി.എച്ച്. എസ്.എസ് കുമരനെല്ലൂർ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള എച്ച്. എസ്. എസ്. ടി. ബോട്ടണി ജൂനിയർ തസ്തികയിലേക്കുള്ള താത്കാലിക അധ്യാപക നിയമനം.


 2024 ജൂലൈ 30 രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണ്.

Post a Comment

Previous Post Next Post