കനത്ത മഴയില്‍ മരത്തംകോട് പലയിടങ്ങളിലും വെളളകെട്ട് . മരത്തംകോട് അല്‍ അമീന്‍ ഹോസ്പിറ്റല്‍ പരിസരവും, എ.കെ ജി നഗറിലും റോഡില്‍ വെള്ളം കെട്ടിനില്ക്കുകയാണ്. ഇത് വഴിയുളള വാഹന ഗതാഗതവും ദുഷ്‌കരമായി.