"ഓണത്തിനൊരു കൂടപ്പൂവ്വ്"
Ghss കടവല്ലൂരിൽ NSS വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഓണത്തിനൊരു കൂടപ്പൂവ്വ് എന്ന പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കുട്ടികൾ ഏരു കൂട്ടിതയ്യാറാക്കിയ ഇടത്ത് ഇന്ന് നൂറ് ചെണ്ടുമല്ലി തൈകൾ നട്ടു. PTA വൈസ് പ്രസിഡണ്ട് ശ്രീ. സുധീപ്, പ്രോഗ്രാം ഓഫീസർ ജയറാം സന്തോഷ്, വളണ്ടിയർ ലീഡർ ആദർശ്, അഭിരാമി, നജാഹ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags:
Kadavallur


