തിരുവനന്തപുരം:കേരള ലോട്ടറി വകുപ്പി ന്റെ മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്ര ഖ്യാപിച്ചു. MD 769524 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിക്കുക.
എറണാകുളം മൂവാറ്റുപുഴ സബ് ഓഫീസ് ഏജന്റ് ശ്യാം ശശി വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്. രണ്ടാം സ മ്മാനം പത്തുലക്ഷം വീതം അഞ്ചുപേർക്ക് খ. MA 425569, MB 292459, MC 322078, MD 159426, ΜΕ 224661 റുകൾക്കാണ് രണ്ടാം സമ്മാനം. ഇവർക്ക് പ ത്ത് ലക്ഷം രൂപ വീതം ലഭിക്കും.
മൂന്നാം സമ്മാനം MA 668032 MB 592349 MC 136004 MD 421823 ME 158166 നമ്പറുകൾക്കാണ്. അഞ്ച് ലക്ഷം രൂപയാ ണ് സമ്മാന തുക. ഉച്ചക്ക് രണ്ടിന് തിരുവന ന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറു ക്കെടുപ്പ് നടന്നത്.
Tags:
STATE NEWS


