ചാലിശ്ശേരി കവുക്കോട് തെക്കേക്കര ഫിലിം സിറ്റിയിൽ താമസിക്കുന്ന കൊല്ലഴി പറമ്പിൽ അപ്പു(90) അന്തരിച്ചു.

ചാലിശ്ശേരി കവുക്കോട് തെക്കേക്കര ഫിലിം സിറ്റിയിൽ താമസിക്കുന്ന കൊല്ലഴി പറമ്പിൽ അപ്പു(90) അന്തരിച്ചു.

ഭാര്യ :

മാളു.

മക്കൾ:

മുകുന്ദൻ,രാധിക,സുരേന്ദ്രൻ.

മരുമക്കൾ:

ദേവകി,ഇന്ദിര.

സംസ്കാരം 

ഞായറാഴ്ച

ഉച്ചയ്ക്ക് 2 മണിക്ക് ഷൊർണൂർ ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്ത് നടക്കും.

Post a Comment

Previous Post Next Post