വയനാടിനെ വീണ്ടെടുക്കുന്ന പ്രവർത്തികൾക്ക് തങ്ങളെ കൊണ്ട് ആവുന്ന വിധം സഹായം ഒരുക്കിക്കൊണ്ട് കുന്നംകുളം കീഴൂർ കാർത്തിയാനി ക്ഷേത്രത്തിലെ യുവദർശന പുരാഘോഷ കമ്മിറ്റിയും പങ്കാളിയായി


 വയനാടിനെ വീണ്ടെടുക്കുന്ന പ്രവർത്തികൾക്ക് തങ്ങളെ കൊണ്ട് ആവുന്ന വിധം സഹായം ഒരുക്കിക്കൊണ്ട് കുന്നംകുളം കീഴൂർ കാർത്തിയാനി ക്ഷേത്രത്തിലെ യുവദർശന പുരാഘോഷ കമ്മിറ്റിയും പങ്കാളിയായി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് യുവദർശന ക്ലബ്ബും, മെമ്പർമാരും ചേർന്നാണ് തുക സ്വരൂപിച്ചത്..ഇങ്ങനെ സമാഹരിച്ച 25,000 രൂപ കളക്ടർക്ക് ക്ലബ്ബ് പ്രതിനിധി സന്തോഷ് കൈമാറി.

Post a Comment

Previous Post Next Post