കനത്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന്തകർന്നുപോയ പട്ടാമ്പി പാലത്തിൻ്റെകൈവരികൾ ഉടൻ സ്ഥാപിക്കുമെന്നും ഈ പ്രവൃത്തിയുടെ ടെണ്ടർ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും 22 - 8-24 ന് ടെണ്ടർ തുറക്കുകയും തുടർനടപടികൾ വേഗത്തിലാക്കുമെന്നും പൊതു മരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സികുട്ടീവ് എഞ്ചിനിയർ അറിയിച്ചു.